Light Music

പ്രാണസഖീ നിൻ മടിയിൽ
|

പ്രാണസഖീ നിൻ മടിയിൽ മയങ്ങും – ലളിതഗാനം

ആൽബം: ആകാശവാണി ലളിതഗാനംഗാനരചന: പി ഭാസ്കരൻസംഗീതം: എം ജി രാധാകൃഷ്ണൻആലാപനം: കെ ജെ യേശുദാസ് പ്രാണസഖീ നിൻ മടിയിൽ മയങ്ങുംവീണക്കമ്പിയിൽ ഒരു ഗാനമായ്സങ്കൽപ്പത്തിൽ വിരുന്നു വന്നു ഞാൻസഖീ സഖീ വിരുന്നു വന്നൂ ഞാൻ(പ്രാണസഖീ നിൻ) മനസ്സിൽ നിന്നും സംഗീതത്തിൻമന്ദാകിനിയായ് ഒഴുകി (2)സ്വരരാഗത്തിൻ വീചികളെ നിൻകരാംഗുലങ്ങൾ തഴുകി (2)തഴുകി തഴുകി തഴുകി(പ്രാണസഖീ നിൻ) മദകര മധുമയ നാദസ്‌പന്ദനമായാ ലഹരിയിലപ്പോൾ (2)ഞാനും നീയും നിന്നുടെ മടിയിലെവീണയുമലിഞ്ഞു പോയി (2)അലിഞ്ഞലിഞ്ഞു പോയി(പ്രാണസഖീ നിൻ) Pranasakhee nin Madiyil MayangumVeenakkambiyil Oru ganamaySankalppathil…