Raveendran Master

Thenum Vayambum Navil-Malayalam Movie Song Lyrics

Thenum Vayambum Navil-Malayalam Movie Song Lyrics

“തേനും വയമ്പും നാവിൽ തൂവും വാനമ്പാടി” ആ വരികൾ ജാനകിയമ്മക്ക് വേണ്ടി തന്നെ എഴുതപ്പെട്ടതാണെന്നു തോന്നി പോകും ഈ ഗാനം കേട്ടാൽ. എത്ര കേട്ടാലും മതി വരാത്ത ഈ ഗാനത്തിന്റെ രചന ബിച്ചു തിരുമലയും അതിനെ ശിവരഞ്ജിനി രാഗത്തിൽ ചിട്ടപ്പെടുത്തി മലയാളിക്ക് സമ്മാനിച്ചത് രവീന്ദ്രൻ മാഷുമാണ്. ദാസേട്ടന്റെയാണോ ജാനകിയമ്മയുടേതാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ രണ്ടും ഒന്നിനൊന്നു മനോഹരമാണ്. ഞാൻ ഇതുവരെ കാണാത്ത ചിത്രങ്ങളിൽ ഒന്നാണ് “തേനും വയമ്പും”. എങ്കിലും അതിലെ എല്ലാ ഗാന രംഗങ്ങളും ഒരായിരം തവണ…