ബാല്യകാലത്തെ വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഗാനം. വള്ളിക്കുടിലുകളിൽ ഒളിച്ചു കളിക്കാൻ മോഹം ജനിപ്പിച്ച തൊട്ടാവാടിയെ സ്നേഹിക്കാൻ പ്രേരിപ്പിച്ച ഒ എൻ വിയുടെ അതിമനോഹരമായ രചന. പ്രിയപ്പെട്ട ചിത്ര ചേച്ചിയുടെ ശബ്ദ മാധുര്യത്തിൽ ഇന്നും ഇത് കേൾക്കുമ്പോൾ മനസ്സ് ബാല്യത്തിലേക്ക് അറിയാതെ പറക്കും. വീണ്ടും തൊട്ടാവാടിയെ ഒന്ന് തൊടാൻ, കുയിലിനെ ചൊടിപ്പിക്കുവോളം കൂകാൻ മനസ്സ് മോഹിക്കും.
Lyricist: O N V Kuruppu Music: Raghunath Seth
Singer: K S Chitra Movie: Aranyakam
ഉം… ഉം… ഉം… ഒളിച്ചിരിക്കാന്‍
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
ഉം… ഉം… ഉം…കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ..
കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ..
ഇനിയും കിളിമകള്‍ വന്നില്ലേ..
കൂഹൂ… കൂഹൂ…
കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെ വരാം – 2
കുറുമ്പ് കാട്ടി…
കുറുമ്പ് കാട്ടി പറന്നുവോ നീ നിന്നോട് കൂട്ടില്ല…
ഓലേഞ്ഞാലി പോരു…
ഓലേഞ്ഞാലി പോരൂ നിനക്കൊരൂഞ്ഞാലിട്ടു തരാം…
ഓലോലം ഞാലിപ്പൂവന്‍ തേൻ കുടിച്ചു വരാം…
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ…
കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ…
എന്‍റെ മലര്‍ തോഴികളെ…
എന്‍റെ മലര്‍ തോഴികളെ മുല്ലേ മുക്കുറ്റി…
എന്തെ ഞാന്‍ കഥ പറയുമ്പോള്‍ മൂളി കേള്‍ക്കാത്തൂ…
തൊട്ടാവാടി നിന്നെ…
തൊട്ടാവാടിനിന്നെയെനിക്കെന്തിഷ്ടമാണെന്നോ താലോലം നിന്‍ കവിളില്‍ ഞാനൊന്ന് തൊട്ടോട്ടെ…
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ..
കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ..
mmm…mmm…mmm… Olichirikkan
Olichirikkan vallikudilonnorukki vechille
mmm mmm mmm Kalichirikkan Kadha parayan
Kilimakal vannille
Olichirikkan vallikudilonnorukki vechille
Kalichirikkan Kadha parayan Kilimakal vannille
Iniyum Kilimakal vannille
Koohoo…. Koohooo
Koohoo koohoo njanum padam kuyile koode varam – 2
Kurumbu Kattee..
Kurumbu katti parannuvo nee ninnod koottilla…
olenjaliee Poru
Olenjalee Poroo ninakkoroonjalittu tharam
Ololam njalippoovan then kudichu varam..
Olichirikkan vallikudilonnorukki vechille
Kalichirikkan Kadha parayan Kilimakal vannille
Ente malar Thozhikale…
Ente Malar Thozhikale mulle mukkutti..
enthey njan kadha parayumbol mooli kelkkathoo…
thottavadi ninne
Thottavadi ninneyenikkenthishtamanenno..
thalolam nin kavilil njanonnu thottotte…
Olichirikkan vallikudilonnorukki vechille
Kalichirikkan Kadha parayan Kilimakal vannille
Image Credit: Image by Krishnendu Pramanick from Pixabay
25 വർഷത്തെ കസ്റ്റമർ കെയർ അനുഭവത്തിൽ പലതവണ നേരിട്ട ഒരു രസകരമായ പ്രശ്‌നം ആണ് ഒരേ പേരിലുള്ള ഉപഭോക്താക്കളുമായി എനിക്ക്…
‘Mujhe Tum Nazar Se Gira To Rahe Ho’ by Mehdi Hassan is one of my…
"The ego is not master in its own house"- Sigmund Freud "The ego is not…
https://www.youtube.com/watch?v=ElZfdU54Cp8 अरिजीत सिंह की आवाज में जादू हैं। दिन-रात सुनती रहूं तो भी मेरा दिल…
https://www.youtube.com/watch?v=SqZbGOCuai4 मुझे अभी भी कल की जैसे याद हैं वो दिन जब पहली बार मैंने…
उम्रभर किसीको कोई साथ न देतातुम थोड़ी दूर तो साथ चलो lमंजिल और राहें दोनों…
This website uses cookies.