O N V Kuruppu

Olichirikkan

Olichirikkan -Malayalam Movie Song Lyrics

ബാല്യകാലത്തെ വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഗാനം. വള്ളിക്കുടിലുകളിൽ ഒളിച്ചു കളിക്കാൻ മോഹം ജനിപ്പിച്ച തൊട്ടാവാടിയെ സ്നേഹിക്കാൻ പ്രേരിപ്പിച്ച ഒ എൻ വിയുടെ അതിമനോഹരമായ രചന. പ്രിയപ്പെട്ട ചിത്ര ചേച്ചിയുടെ ശബ്ദ മാധുര്യത്തിൽ ഇന്നും ഇത് കേൾക്കുമ്പോൾ മനസ്സ് ബാല്യത്തിലേക്ക് അറിയാതെ പറക്കും. വീണ്ടും തൊട്ടാവാടിയെ ഒന്ന് തൊടാൻ, കുയിലിനെ ചൊടിപ്പിക്കുവോളം കൂകാൻ മനസ്സ് മോഹിക്കും. ഒളിച്ചിരിക്കാന്‍ വള്ളിക്കുടിൽ (Olichirikkan Vallikudil) Lyricist: O N V Kuruppu Music: Raghunath SethSinger: K S Chitra Movie: Aranyakam Malayalam…

Ente manveenayil

Ente Manveenayil Malayalam Movie Song Lyrics

ആദ്യത്തെ തവണ കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആഴത്തിൽ ഇടം പിടിക്കുന്ന ചില ഗാനങ്ങളുണ്ട്. നമ്മെ ഏറെ ആകർഷിക്കുന്നത് ചിലപ്പോൾ അതിൻ്റെ വരികളാവാം ചിലപ്പോൾ സംഗീതമാവാം. എന്നാൽ ഒരേപോലെ വരികളും സംഗീതവും മനസ്സിനെ ഏറെ സ്വാധീനിക്കുന്ന ചില ഗാനങ്ങളുണ്ട്. എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന, വിരസത തീരെ തോന്നിക്കാത്ത, എപ്പോഴും മൂളിപ്പാടാൻ ഇഷ്ടപ്പെടുന്ന ചില ഗാനങ്ങൾ. അതിലൊന്നാണ് “എൻ്റെ മൺവീണയിൽ” എന്ന് തുടങ്ങുന്ന മനോഹര ഗാനം. വാദ്യോപകരണങ്ങളുടെ ആധിക്യം ഇല്ലാതെ പ്രധാനമായും സിത്താറിൻ്റെ മാത്രം…