Panipaali Lyrics

Panipaali Lyrics – NJ Neeraj Madhav Rap Song

This latest Malayalam rap song by Neeraj Madhav is now one of my favorite songs not only because of its music and lyrics but also because it resembles my current lifestyle. Rap songs not always influence me, but this song impressed me with the spontaneity of its lyrics which narrates the current youth’s state. Through these lyrics, NJ narrates the lifestyle of many people today. Games, movies, and videos on the internet are the ways for many people to spend time at home at this COVID-19 lockdown time. And when get tired of it all and hate it, you know the truth about losing sleep at night. Then the wait for sleep to come is unbearable.

Some friends asked me “Why are you posting at midnight? Is it the perfect time to get more readers?” My answer is to all is that When I finish a post I just publish it. I am not getting sleep at night because of the new habits of late sleeping which started in lockdown. So I write posts and publishing them on my website at midnight.

പണിപാളി ലോ… (Panipaali Lo)

Lyricist: Neeraj Madhav  Music: by Arcado
Singer: Neeraj Madhav 

Malayalam Lyrics

ഉറങ്ങ് …
ഉറങ്ങ് …ഉറങ്ങ് …ഉറങ്ങ് …ഉറങ്ങ് …

ആയി ആയി ഓ.. പണി പാളി ലോ..
രാരീ രാരം പാടി ഉറക്കാൻ  ആരുമില്ലല്ലോ  (4)

എനിക്ക് രാരീ രാരോ പാടാൻ ആളില്ല 
മുറിയിൽ തനിച്ചാണു കൂട്ടില്ല 
കണ്ണടച്ചാൽ ഉറക്കം വരണില്ല
വാട്സാപ്പ് ഇൽ ആരും ലൈവല്ല

ലൈറ്റ് അണച്ചാൽ ഇരുട്ടത് ചിലപ്പോൾ 
അരികത്തു വരുമോ ഭൂതം 
കട്ടിലിനടിയിൽ കേട്ടോ അനക്കം 
ഇന്നലത്തെ പടത്തിലെ പ്രേതം 

മുള്ളാൻ മനസ്സിൽ മുളപ്പെട്ട മോഹം 
പുതപ്പൊന്നു മാറ്റാൻ മടി മടി 
വെള്ളം കുടിക്കാൻ ഒടുക്കത്തെ ദാഹം 
കതകൊന്നു തുറക്കാൻ പേടി പേടി 

സീലിംഗ് ഫാന്റെ ഒടുക്കത്തെ കറക്കം
ചട പട ചട പട കാറ്റിലെ കൊലവിളി 
കണ്ണടച്ചാൽ ചെവിയിലെ മുഴക്കം 
കീ കീ കീ കീ കൊതുകിന്റെ നിലവിളി 

യൂട്യൂബ് വീഡിയോസ് കണ്ട് കണ്ടു മടുത്തു 
ഇനിയെന്ത് ചെയ്യും തുണ്ടു കണ്ട് വെറുത്തു 
പബ് ജി യിൽ പലവട്ടം വെടി കൊണ്ട് മരിച്ചു 
ലുഡോ കളിച്ചിട്ട് തോറ്റു തോറ്റു വെളുത്തു 

ചരിഞ്ഞിട്ടും തിരിഞ്ഞിട്ടും തല കുത്തി മറിഞ്ഞിട്ടും 
വരുന്നില്ല ഉറക്കം തലക്കൊരു പെരുപ്പം 
എന്തൊരു വിധി ഇത് എന്തൊരു ഗതി ഇത് 
ആരുക്കും വരുത്തല്ലേ പടച്ചവനെ 

ആയി ആയി ഓ.. പണി പാളി ലോ.. 
രാരീ രാരം പാടി ഉറക്കാൻ  ആരുമില്ലല്ലോ -(4) 

ഡും ഡും !!! 

ആരോ കതകിനു തട്ടി.. ഞാനൊന്ന് ഞെട്ടി.. 

വീണ്ടും തട്ടി..

ആരാ?. ഞാനാ!  എന്താ? തുറക്ക്.. 

എന്തിനു വന്നു? പാടി ഉറക്കാൻ…

അയ്യോ! ഈ ശബ്ദം എനിക്കറിയാല്ലോ 

ഞാനാ! അയലത്തെ സരളേടെ മോളാ 

സരളേടെ മോളെ എന്താ ഇവിടെ? 

ചേട്ടനെ കാണാൻ! കതക് തുറക്ക്  

എന്റെ ഒടയ തമ്പുരാനെ, 
ഇത്ര വേഗം വിളി കേട്ടോ?
എന്നെ പാടി ഉറക്കാൻ അരികിലൊരു 
അഴകിയ സുന്ദരി ഇതുവഴി വന്നോ!

ഞൊടിയിൽ ഞാനാ കതക് തുറന്നു 
അടി മുടി നോക്കി മനസ്സ് തളർന്നു
സരളേടെ മോളെ പൊന്നിന്റെ കരളേ 
കാലിന്റെ അടി എന്താ നിലത്തുറക്കാത്തെ? 

അത് പിന്നെ ചേട്ടാ സൂക്ഷിച്ചു നോക്ക് 
ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല കേട്ടോ !!

ഞാനൊരു വട യക്ഷി!  
പണിപാളി !!!
ഇത് വഴി പോയപ്പം 
ചുമ്മാ കേറിയതാ 
പണിപാളി !!!

പാലകൾ പൂത്തില്ലേ
എനിക്കാശകൾ മൂത്തില്ലേ
ഒന്ന് കാണാൻ കേറിയതാ 

ഞാൻ അപ്പുറത്തെ വീട്ടിലെ സുഗുണന്റെ ഭാര്യേടെ
കൊരവള്ളി കടിച്ചു, ചോര കുടിച്ചു 
വയറൊക്കെ നിറഞ്ഞു, ഇന്നെത്തെക്കായി..
അപ്പോ കേട്ട് നിന്റെ ഒടുക്കത്തെ പാട്ട് 

രാരീ രാരം പാടി ഉറക്കാൻ ആരുമില്ല തനിച്ചാണ്
അത് കേട്ടു മനസ്സലിഞ്ഞു ഇതുവഴി വന്നതാണ് 

അരികിൽ വാ.. മൈ ജൂസി ബോയ്.. 
എൻ കരിമ്പിൻ്റെ കനിയേ.. ഇളനീർ കുടമേ.. 
തഴുകി ഉറക്കാം തടവി ഉറക്കാം 
രാരീ രാരം പാടി ഉറക്കാം 

യക്ഷി എങ്കി യക്ഷി പുല്ല് 
ഒറ്റക്കാര്യം പറയട്ടെ നില്ല് 
കൊല്ലുന്നെങ്കി ഉറക്കിയിട്ട് കൊല്ല് 
അങ്ങനെയേലും ഉറങ്ങിയിട്ട് ചാവാം 

ആയി ആയി ഓ.. പണി പാളി ലോ.. 
രാരീ രാരം പാടി ഉറക്കാൻ  യക്ഷി വന്നല്ലോ 

ആയി ആയി ഓ.. പണി പാളി ലോ.. 
യക്ഷി! യക്ഷി! യക്ഷി വന്നല്ലോ 

ആയി ആയി ഓ.. പണി പാളി ലോ.. 
രാരീ രാരം പാടി ഉറക്കാൻ  യക്ഷി വന്നല്ലോ 

ആയി ആയി ഓ.. പണി പാളി ലോ.. 
രാരീ രാരം പാടി ഉറക്കാൻ  യക്ഷി വന്നല്ലോ  

English Lyrics

Urangu…
Urangu.. Urangu…Urangu…Urangu

Aye Aye Oh.. Pani Pali Lo…
Rareeraram padi urakkan arumillallo (4)

Enikku Raree raro padan aalilla
Muriyil thanichanu koottila
Kannadachal urakkam varanilla
Whatsappilarum livealla

Light anachal iruttathu chilappam
Arikathu varumo Bhootham
Kattilinadiyil ketto anakkam
Innalathe Padathile Pretham

Mullan manassil mulappetta moham
Puthapponu mattan madi madi
Vellam kudikkan odukkathe daham
Kathakonnu thurakkan pedi pedi

Ceiling Faninte odukkathe karakkam
Chada pada Chada pada kattile kolavili
Kannadachal cheviyile muzhakkam
Kee Kee Kee Kee kothukinte nilavili

Youtube Videos kandu kandumMaduthu
Iniyenthu cheyyum thundu kandu veruthu
Pubg-yil palavattom vedi kondu marichu
Ludo kalichittu thottu thottu veluthu

Charinjittu thirinjittu thalakuthi marinjittum
varunilla urakkam thalakkoru peruppam
Enthoru vidhi ithu enthoru gathi ithu
Arkkum varuthale padachone

Aye Aye Oh… Pani Pali Lo
Rareeraram Padiyurakkan Arumillallo (4)

Dum Dum!!!

Aro kathakinu thatti…Njanonnu njetti
Veendum thatti …

Ara? Njana! Entha? Thurakku…

Enthinu Vannu? Padi Urakkan…

Ayyo! Ee Shabdam Enikk Ariyallo


Njana! Ayalathe Saralede Mola

Saralede Mole Entha Evide?

Chettane Kanan! Kathaku Thurakku

Ente odaya thampurane
Ithra vegam vili ketto?
Enne padi urakkan arikiloru
Azhakiya sundari ithuvazhi vanno

Njodiyil njana kathaku thurannu
Adimudi nokki manassu thalarnnu
Saralede mole ponninte karaley
Kalinte adiyentha nilathurakkathe?

Athu pinne chetta sookshichu nokku
Njan ningal udeshicha allala ketto!!!

Njanoru Vada yakshi
Panipali…
Ithuvazhi Poyappo
Chumma Keriyatha
Panipali…

Palakal poothille
Enikkashakal moothille
Onnu kanan keriyatha

Njan appurathe veettile Sugunante bharyede
Koravalli Kadichu, chorakudichu
Vayarokke niranju, Innathekkayi..
Appo kettu ninte odukkathe Pattu

Raree raram padi urakkan arumilla thanichanu
Athu kettu manasalinju ithuvazhi vannathanu

Arikil Vaa… My Juicy Boy…
En karimbinte Kaniye… Elaneer Kudame…
Thazhuki urakkam thadavi urakkam
Raree raram Padi Urakkam

Yakshi enki Yakshi pullu
Ottakaryam parayatte nillu
Kollunnenki urakkeettu kollu
Anganelum urangeet chavam

Aye Aye Oh… Pani Pali Lo
Raree raram padiyurakkan Yakshi vannallo

Aye Aye Oh… Pani Pali Lo
Yakshi! Yakshi! Yakshi vannallo

Aye Aye Oh… Pani Pali Lo
Raree raram padiyurakkan Yakshi vannalo

Aye Aye Oh… Pani Pali Lo
Raree raram Padiyurakkan Yakshi vannallo

Similar Posts

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.