Malayalam Ever green Hits

  • എൻ സ്വരം പൂവിടും ഗാനമേ-Malayalam Song Lyrics

    ദാസേട്ടന്റെ 80 ലെ ഗാനങ്ങൾ നൊസ്റ്റാൾജിക് എന്ന് മാത്രം പറഞ്ഞാൽ പോര അവ ഓരോന്നും വളരെ മാസ്മരികമായ അനുഭവങ്ങളാണ്. അന്നത്തെ ഗാനങ്ങൾ കേൾക്കുമ്പോൾ ആ രാഗവും താളവും വരികളും ആ മാധുര്യമേറിയ ശബ്ദവും എല്ലാം കൂടി മനസ്സിനെ വേറെ ഏതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോകും നമ്മളറിയാതെ. അതെ, ഈ 1979- ലെ ഗാനവും എന്നും കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്ന, കേട്ടാൽ മതിമറന്നു പോകുന്ന ഗാനങ്ങളിൽ ഒന്നാണ്. അനുപല്ലവി എന്ന ചിത്രത്തിലെ മറ്റു ഗാനങ്ങളും വളരെ മികച്ചവയാണ്. ഈ…

  • Olichirikkan -Malayalam Movie Song Lyrics

    ബാല്യകാലത്തെ വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഗാനം. വള്ളിക്കുടിലുകളിൽ ഒളിച്ചു കളിക്കാൻ മോഹം ജനിപ്പിച്ച തൊട്ടാവാടിയെ സ്നേഹിക്കാൻ പ്രേരിപ്പിച്ച ഒ എൻ വിയുടെ അതിമനോഹരമായ രചന. പ്രിയപ്പെട്ട ചിത്ര ചേച്ചിയുടെ ശബ്ദ മാധുര്യത്തിൽ ഇന്നും ഇത് കേൾക്കുമ്പോൾ മനസ്സ് ബാല്യത്തിലേക്ക് അറിയാതെ പറക്കും. വീണ്ടും തൊട്ടാവാടിയെ ഒന്ന് തൊടാൻ, കുയിലിനെ ചൊടിപ്പിക്കുവോളം കൂകാൻ മനസ്സ് മോഹിക്കും. ഒളിച്ചിരിക്കാന്‍ വള്ളിക്കുടിൽ (Olichirikkan Vallikudil) Lyricist: O N V Kuruppu Music: Raghunath SethSinger: K S Chitra Movie: Aranyakam Malayalam…

  • Thenum Vayambum Navil-Malayalam Movie Song Lyrics

    “തേനും വയമ്പും നാവിൽ തൂവും വാനമ്പാടി” ആ വരികൾ ജാനകിയമ്മക്ക് വേണ്ടി തന്നെ എഴുതപ്പെട്ടതാണെന്നു തോന്നി പോകും ഈ ഗാനം കേട്ടാൽ. എത്ര കേട്ടാലും മതി വരാത്ത ഈ ഗാനത്തിന്റെ രചന ബിച്ചു തിരുമലയും അതിനെ ശിവരഞ്ജിനി രാഗത്തിൽ ചിട്ടപ്പെടുത്തി മലയാളിക്ക് സമ്മാനിച്ചത് രവീന്ദ്രൻ മാഷുമാണ്. ദാസേട്ടന്റെയാണോ ജാനകിയമ്മയുടേതാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ രണ്ടും ഒന്നിനൊന്നു മനോഹരമാണ്. ഞാൻ ഇതുവരെ കാണാത്ത ചിത്രങ്ങളിൽ ഒന്നാണ് “തേനും വയമ്പും”. എങ്കിലും അതിലെ എല്ലാ ഗാന രംഗങ്ങളും ഒരായിരം തവണ…

  • Ente Manveenayil Malayalam Movie Song Lyrics

    ആദ്യത്തെ തവണ കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആഴത്തിൽ ഇടം പിടിക്കുന്ന ചില ഗാനങ്ങളുണ്ട്. നമ്മെ ഏറെ ആകർഷിക്കുന്നത് ചിലപ്പോൾ അതിൻ്റെ വരികളാവാം ചിലപ്പോൾ സംഗീതമാവാം. എന്നാൽ ഒരേപോലെ വരികളും സംഗീതവും മനസ്സിനെ ഏറെ സ്വാധീനിക്കുന്ന ചില ഗാനങ്ങളുണ്ട്. എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന, വിരസത തീരെ തോന്നിക്കാത്ത, എപ്പോഴും മൂളിപ്പാടാൻ ഇഷ്ടപ്പെടുന്ന ചില ഗാനങ്ങൾ. അതിലൊന്നാണ് “എൻ്റെ മൺവീണയിൽ” എന്ന് തുടങ്ങുന്ന മനോഹര ഗാനം. വാദ്യോപകരണങ്ങളുടെ ആധിക്യം ഇല്ലാതെ പ്രധാനമായും സിത്താറിൻ്റെ മാത്രം…

  • Aayiram Kannumai Lyrics – Nokkethadhoorath Kannum Nattu

    Every time I listen to this beautiful song it gives me goosebumps. I do not know if it’s childhood nostalgia or something else. especially those lines “vannu nee vannu ninnu nee ente janma saaphalyame” and ” ente ormayil poothu ninnoru manja mandhaarame”. What a soothing music by Jerry Amaldev! what a feeling it giving! There…

  • Mizhiyoram Nilavalayo (Female) – Manjil Virinja Pookkal

    Mizhiyoram Nilavalayo song sung by S. Janaki is one of the beautiful songs from Manjil Virinja Pookkal Movie. Janakiyamma sang this song in a very husky voice, which makes it awesome. All the songs from this movie really give the feels like “Flowers that bloomed in the snow” as the movie name. Lyricist: Bichu Thirumala     Music: Jerry Amal…