Mizhiyoram Nilavalayo

Mizhiyoram Nilavalayo (Female) – Manjil Virinja Pookkal

Mizhiyoram Nilavalayo song sung by S. Janaki is one of the beautiful songs from Manjil Virinja Pookkal Movie. Janakiyamma sang this song in a very husky voice, which makes it awesome. All the songs from this movie really give the feels like “Flowers that bloomed in the snow” as the movie name.

Lyricist: Bichu Thirumala     Music: Jerry Amal Dev
Singer: S Janaki  Movie: Manjil Virinja Poovu (1980)

Malayalam Lyrics

English Lyrics

മിഴിയോരം ഉം..ഉം… ഉം..ഉം…
പനിനീർമണിയോ കുളിരോ
ഉം..ഉം… ഉം..ഉം…
പറയൂ നീ ഇളംപൂവേ
മിഴിയോരം നിലാവലയോ
പനിനീർ മണിയോ കുളിരോ
മഞ്ഞിൽവിരിഞ്ഞ പൂവേ
പറയൂ നീ ഇളംപൂവേ

ശിശിരങ്ങൾ കടം വാങ്ങും
ഓരോ രജനീയാമം (2)
എങ്ങോ കൊഴിയും നേരം
എന്തേ ഹൃദയം തേങ്ങീ
മഞ്ഞിൽ വിരിഞ്ഞ പൂവേ
പറയൂ നീ ഇളം പൂവേ
മിഴിയോരം നിലാവലയോ
പനിനീർ മണിയോ കുളിരോ
മഞ്ഞിൽ വിരിഞ്ഞ പൂവേ
പറയൂ നീ ഇളംപൂവേ

ശലഭങ്ങൾ സ്വരം മൂളും
എതോമുരളീ ഗാനം (2)
നിറയും സുരഭീമാസം
ഇനിയും വരുമോ വീണ്ടും
മഞ്ഞിൽ വിരിഞ്ഞ പൂവേ
പറയൂ നീ ഇളംപൂവേ
മിഴിയോരം നിലാവലയോ
പനിനീർ മണിയോ കുളിരോ
മഞ്ഞിൽ വിരിഞ്ഞ പൂവേ
പറയൂ നീ ഇളംപൂവേ

mizhiyoram mmm…mmm…
panineer maniyo kuliro
mm..mmm..mmm.
parayu ne ilam poove
mizhiyoram nilavalayo
panineer maniyo kuliro
manjil virinja poove
parayu nee ilam poove

shishirangal kadam vangum
ooro rajani yamam (2)
engo kozhiyum neram
ende hridayam thengi
manjil virinja poove
parayu ne ilam poove
mizhiyoram nilavalayo
panineer maniyo kuliro
manjil virinja poove
parayu nee ilam poove

shalabhangal swaram moolum
etho murali ganam (2)
nirayum surabhi masam
iniyum varumo veendum
manjil virinja poove
parayu nee ilam poove
mizhiyoram nilavalayo
panineer maniyo kuliro
manjil virinja poove
parayu nee ilam poove

Mizhiyoram Nananjozhukum (Male Version)

Similar Posts

  • |

    പ്രാണസഖീ നിൻ മടിയിൽ മയങ്ങും – ലളിതഗാനം

    ആൽബം: ആകാശവാണി ലളിതഗാനംഗാനരചന: പി ഭാസ്കരൻസംഗീതം: എം ജി രാധാകൃഷ്ണൻആലാപനം: കെ ജെ യേശുദാസ് പ്രാണസഖീ നിൻ മടിയിൽ മയങ്ങുംവീണക്കമ്പിയിൽ ഒരു ഗാനമായ്സങ്കൽപ്പത്തിൽ വിരുന്നു വന്നു ഞാൻസഖീ സഖീ വിരുന്നു വന്നൂ ഞാൻ(പ്രാണസഖീ നിൻ) മനസ്സിൽ നിന്നും സംഗീതത്തിൻമന്ദാകിനിയായ് ഒഴുകി (2)സ്വരരാഗത്തിൻ വീചികളെ നിൻകരാംഗുലങ്ങൾ തഴുകി (2)തഴുകി തഴുകി തഴുകി(പ്രാണസഖീ നിൻ) മദകര മധുമയ നാദസ്‌പന്ദനമായാ ലഹരിയിലപ്പോൾ (2)ഞാനും നീയും നിന്നുടെ മടിയിലെവീണയുമലിഞ്ഞു പോയി (2)അലിഞ്ഞലിഞ്ഞു പോയി(പ്രാണസഖീ നിൻ) Pranasakhee nin Madiyil MayangumVeenakkambiyil Oru ganamaySankalppathil…

  • Mizhiyoram Nananjozhukum – Manjil Virinja Pookkal Lyrics

    Manjil Virinja Pookkal Movie Songs are my favourite songs, not because it was my first movie which I have seen (may not be) at a theatre; rather than it’s all songs are very beautifully composed and sang by my favourite singers K J Yesudas and Janaki. “My uncle took me to the theatre to see…

  • Poonkatte Poyi Chollaamo Shyama Movie Song Lyrics

    പൂങ്കാറ്റെ പോയി ചൊല്ലാമോ ( Poonkatte Poyi Chollaamo) Lyricist: Shibu Chakravarty     Music: Raghu KumarSinger: Unni Menon & K. S Chitra    Movie: Shyama Malayalam Lyrics English Lyrics പൂങ്കാറ്റേ പോയി ചൊല്ലാമോ തെക്കൻപൂങ്കാറ്റേ പോയി ചൊല്ലാമോനീലക്കണ്ണുള്ള എൻ വേളിപ്പെണ്ണോട് ഈനീലക്കണ്ണുള്ള എൻ വേളിപ്പെണ്ണോട്എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ നീ പൂങ്കാറ്റേ പോയി ചൊല്ലാമോ തെക്കൻപൂങ്കാറ്റേ പോയി ചൊല്ലാമോകള്ളക്കണ്ണുള്ള എൻ കാമുകനോട് ഈകള്ളക്കണ്ണുള്ള എൻ കാമുകനോട്എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ നീ മുക്കുറ്റിചാന്തിനാൽ കുറി വരച്ച്നിൽക്കുന്ന കല്യാണ…

  • Aayiram Kannumai Lyrics – Nokkethadhoorath Kannum Nattu

    Every time I listen to this beautiful song it gives me goosebumps. I do not know if it’s childhood nostalgia or something else. especially those lines “vannu nee vannu ninnu nee ente janma saaphalyame” and ” ente ormayil poothu ninnoru manja mandhaarame”. What a soothing music by Jerry Amaldev! what a feeling it giving! There…

  • Thenum Vayambum Navil-Malayalam Movie Song Lyrics

    “തേനും വയമ്പും നാവിൽ തൂവും വാനമ്പാടി” ആ വരികൾ ജാനകിയമ്മക്ക് വേണ്ടി തന്നെ എഴുതപ്പെട്ടതാണെന്നു തോന്നി പോകും ഈ ഗാനം കേട്ടാൽ. എത്ര കേട്ടാലും മതി വരാത്ത ഈ ഗാനത്തിന്റെ രചന ബിച്ചു തിരുമലയും അതിനെ ശിവരഞ്ജിനി രാഗത്തിൽ ചിട്ടപ്പെടുത്തി മലയാളിക്ക് സമ്മാനിച്ചത് രവീന്ദ്രൻ മാഷുമാണ്. ദാസേട്ടന്റെയാണോ ജാനകിയമ്മയുടേതാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ രണ്ടും ഒന്നിനൊന്നു മനോഹരമാണ്. ഞാൻ ഇതുവരെ കാണാത്ത ചിത്രങ്ങളിൽ ഒന്നാണ് “തേനും വയമ്പും”. എങ്കിലും അതിലെ എല്ലാ ഗാന രംഗങ്ങളും ഒരായിരം തവണ…

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.