Poonkatte Poyi Chollaamo

Poonkatte Poyi Chollaamo Shyama Movie Song Lyrics

പൂങ്കാറ്റെ പോയി ചൊല്ലാമോ ( Poonkatte Poyi Chollaamo)

Lyricist: Shibu Chakravarty     Music: Raghu Kumar
SingerUnni Menon & K. S Chitra    Movie: Shyama

Malayalam Lyrics

English Lyrics

പൂങ്കാറ്റേ പോയി ചൊല്ലാമോ തെക്കൻ
പൂങ്കാറ്റേ പോയി ചൊല്ലാമോ
നീലക്കണ്ണുള്ള എൻ വേളിപ്പെണ്ണോട് ഈ
നീലക്കണ്ണുള്ള എൻ വേളിപ്പെണ്ണോട്
എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ നീ

പൂങ്കാറ്റേ പോയി ചൊല്ലാമോ തെക്കൻ
പൂങ്കാറ്റേ പോയി ചൊല്ലാമോ
കള്ളക്കണ്ണുള്ള എൻ കാമുകനോട് ഈ
കള്ളക്കണ്ണുള്ള എൻ കാമുകനോട്
എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ നീ

മുക്കുറ്റിചാന്തിനാൽ കുറി വരച്ച്
നിൽക്കുന്ന കല്യാണ പെണ്ണല്ലേ നീ
മുക്കുറ്റിചാന്തിനാൽ കുറി വരച്ച്
നിൽക്കുന്ന കല്യാണ പെണ്ണാണു ഞാൻ
ഈ പ്രേമ സംഗീത സായങ്ങളിൽ
ഈ ജന്മ സായൂജ്യ നേരങ്ങളിൽ
പാടുന്നു ഞാനിന്ന് ഗമപ ഗമപ (പൂങ്കാറ്റേ…)

കസ്തൂരി മഞ്ഞളുമായ് വന്ന്
നീരാടും ഈ ലോക സുന്ദരി നീ
കസ്തൂരി മഞ്ഞളുമായ് വന്ന്
നീരാടും നേരത്ത് വന്നവനേ
കാറ്റത്തു ചേലത്തുമ്പൊന്നാടിയോ
കാറ്റിന്റെ കള്ളക്കണ്ണൊന്നൊടിയോ
നാണിച്ചു നീ പാടി ഗമപ ഗമപ (പൂങ്കാറ്റേ…)

Poonkatte Poyi Chollaamo-thekkan
Poonkatte Poyi Chollaamo..
Neela Kannulla Enn Veli Pennodu …Ee
Neela Kannulla Enn Veli Pennodu..
Ente Ullilulla Mohamonnu Chollamoo.. Neee.. 

Poonkatte Poyi Chollaamo-thekkan
Poonkatte Poyi Chollaamo..
Kalla Kannulla Enn Veli Kamukanodu …Ee
Kalla Kannulla Enn Kamukanodu
Ente Ullilulla Mohamonnu Chollamoo.. Neee..

Mukkutti Chaandinaal Kuri Varachu
Nilkkunna Kalyana Pennalle Nee..
Mukkutti Chaandinaal Kuri Varachu
Nilkkunna Kalyana Pennaanu Njaan..
Ee Prema Sangeetha Saayangalil..
Ee Janma Saayoojya Nerangalil..
Paadunnu Njaan Innu Ga Ma Pa Ga Ma Pa.. (Poonkatte)

Kasthoori Manjalumaay Vannu 
Niraadum Ee Loka Sundari Nee..
Kasthoori Manjalumaay Vannu 
Niraadum Nerathu Vannavane..
Kattathu Chelathumbonnadiyo…
Kattinte Kallakkannonnodiyo…
Naanichu Nee Paadi Ga Ma Pa Ga Ma Pa.. (Poonkatte)

Similar Posts

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.